ഈ ഭക്ഷണങ്ങള്‍ രണ്ടാമത് ചൂടാക്കികഴിച്ചാല്‍ | Foods You Must Never Reheat | Health Tips Malayalam
തലേദിവസത്തെ ഭക്ഷണം പിറ്റേദിവസം ചൂടാക്കി ഉപയോഗിക്കുകയെന്നത് പലരുടെയും ശീലമാണ്. ചില ഭക്ഷണങ്ങള്‍ ഇത്തരത്തില്‍ പിറ്റേന്ന് ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. പലതരം രോഗങ്ങള്‍ പിടിപെടാന്‍ ഇത് കാരണമാകും. ഒരിയ്ക്കലും രണ്ടാമതു ചൂടാക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളെപ്പറ്റി മനസ്സിലാക്കാം.
1. ചിക്കനും ബീഫും
2. ചീര
3. മുട്ട
4. അരി
5. എണ്ണ
6. ബീറ്റ് റൂട്ട്
7. ഉരുളക്കിഴങ്ങ്
8. കോഫി
9. കൊഴുപ്പ് ഇല്ലാത്ത പാല്‍
Health is a state of complete physical, mental and social wellbeing. For a healthy life cycle, a person needs to have a balanced diet and has to regularly exercise. ... Our social environment is an important factor in our individual health. Public cleanliness is important for individual health.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health,
0 Comments