Adolescence stage ആണ് ഒരു വ്യക്തിയുടെ ജീവിതത്തിലെ സുപ്രധാന കാലഘട്ടം എന്ന് പറയുന്നത്.
കുട്ടിക്കാലത്തിൽ നിന്ന് കുട്ടികൾ യൗവനത്തിലേക്ക് വരുന്ന കാലഘട്ടം.
WHO അനുശാസിക്കുന്ന പ്രകാരം 10 വയസ്സിനും 19 വയസ്സിനും ഇടയിൽ വരുന്ന കാലഘട്ടമാണ് adolescence stage. ഒരു വ്യക്‌തിയുടെ രൂപീകരണം നടക്കുന്നത് ഈ കാലഘട്ടത്തിലാണ്. അതുകൊണ്ടു തന്നെ ഇത് വളരെ sensitive ആയ സമയം ആണ്.
ഈ video യിൽ പറയുന്ന 5 കാര്യങ്ങൾ കുട്ടികളെ ശീലിപ്പിച്ചാൽ, അവരുടെ future തന്നെ മാറ്റാൻ സാധിക്കും.
Video മുഴുവനായി കാണുക.
ഇനി അഥവാ ഈ വിഷയത്തിൽ എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ, താഴെ പറഞ്ഞിട്ടുള്ള phone number ൽ contact ചെയ്യാവുന്നതാണ്.
Anu Renjith
Psychiatric Counsellor
🤙 +91 73061 60839 🤳
#####################################
Goodlife Counselling provides direct and online psychiatric counseling. Helps students, parents and adults overcome their difficulties😞 to live a peaceful and healthy life through psychiatric counseling. Committed to improving quality of life by providing you with the best solution for improving😃 your health, personal and emotional well-being, behavioral and relationship problems.
SERVICES PROVIDED - Psychiatric Counseling for A) Student Behavioral Problems B) Learning Disability C) Teenage Problems D) Family Counselling E) Couples F) Individuals.
We are located in Kochi, Kerala, and Offers direct and online psychiatric counseling.
For Free Consultation and Appointments,
Contact 👉Anu Renjith, Psychiatric Counsellor - 🤙 +91 73061 60839 🤳"
0 Comments